പോത്താനിക്കാട് പെരുനീര്‍ കൂരംകുന്നേല്‍ പി.കെ. കുമാരന്‍ (81) നിര്യാതനായി

പോത്താനിക്കാട്: പെരുനീര്‍ കൂരംകുന്നേല്‍ പി.കെ. കുമാരന്‍ (81) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ സെയ്ന്റ് മേരീസ് ഹൈസ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. ഭാര്യ: കമലാക്ഷി (മുന്‍ അങ്കണവാടി അധ്യാപിക). മക്കള്‍: സൈമി ജോസ് (സബ് രജിസ്ട്രാര്‍ പോത്താനിക്കാട് ), സ്മിത (അധ്യാപിക ജിവിച്ച്എസ് നേര്യമംഗലം). മരുമക്കള്‍: വി.എ. ജോസ് (റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ), കെ.എ.സജി (കൃഷി ഓഫീസര്‍ കവളങ്ങാട് ).

Back to top button
error: Content is protected !!