പെരുമ്പല്ലൂര്‍ ഇരട്ടപീടിയേയ്ക്കല്‍ പരേതനായ എ.പി. പോളിന്റെ ഭാര്യ ലിസി(68) നിര്യാതയായി

മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ ഇരട്ടപീടിയേയ്ക്കല്‍ പരേതനായ എ.പി. പോളിന്റെ ഭാര്യ ലിസി(68) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ അരമന പള്ളിയില്‍. മക്കള്‍ – ജോര്‍ജ് പോള്‍, ലിനു പോള്‍. മരുമക്കള്‍ – അല്‍ഫോന്‍സ, ആക്കാന്തിരിയില്‍, പുല്‍പ്പള്ളി.

Back to top button
error: Content is protected !!