പെരുമ്പല്ലൂര്‍ വട്ടക്കുന്നേല്‍ പരേതനായ വി.പി. ജോണിന്‍റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി.

മൂവാറ്റുപുഴ : പെരുമ്പല്ലൂര്‍ വട്ടക്കുന്നേല്‍ പരേതനായ വി.പി. ജോണിന്‍റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. സംസ്കാരം നാളെ  (26.09.20) രാവിലെ 11ന് പെരുമ്പല്ലൂര്‍ സെന്‍റ് പത്താം പിയൂസ് പള്ളിയില്‍. പരേത മുത്തോലപുരം കിഴക്കയില്‍ കുടുംബാംഗം. മക്കള്‍ : മെര്‍ളി (യുഎഇ), മനോജ് (കുവൈറ്റ്), മഞ്ജു (യുഎഇ). മരുമക്കള്‍ : ജോസ് തോമസ് വണ്ടനാക്കര വാഴക്കുളം (യുഎഇ), ജെസി കൊച്ചുപുരയ്ക്കല്‍ തീക്കോയി (കുവൈറ്റ്), ഷില്‍ബി അറയ്ക്കല്‍ കള്ളായ് തൃശൂര്‍ (യുഎഇ)

Back to top button
error: Content is protected !!