പെരുമ്പല്ലൂര്‍ ചെമ്പകത്തിനാല്‍ സെബാസ്റ്റ്യന്‍റെ (ദേവസ്യ) ഭാര്യ വത്സ (60) നിര്യാതയായി.

മൂവാറ്റുപുഴ : പെരുമ്പല്ലൂര്‍ ചെമ്പകത്തിനാല്‍ സെബാസ്റ്റ്യന്‍റെ (ദേവസ്യ) ഭാര്യ വത്സ (60) നിര്യാതയായി. സംസ്കാരം നാളെ 14.11.2020 രണ്ടിന് പെരിങ്ങഴ സെന്‍റ് ജോസഫ്സ് പള്ളിയില്‍. പരേത മലയാറ്റൂര്‍ പാലിശേരി കുടുംബാംഗം. മക്കള്‍ : സനൂപ് (ഡെന്‍റ് കെയര്‍ ഡന്‍റല്‍ ലാബ്, മൂവാറ്റുപുഴ), ആല്‍ബി. മരുമക്കള്‍ : ഡോണി എക്കാലയില്‍ മുരിക്കാശേരി, ജോയി തെക്കിനേടത്ത് മാണിക്യമംഗലം കാലടി.

Back to top button
error: Content is protected !!