പെരുമ്പല്ലൂര്‍ ശൗര്യാംമായ്ക്കല്‍ (ചൊള്ളാമഠം) ജോസ് തോമസ് (76) നിര്യാതനായി.

മൂവാറ്റുപുഴ : പെരുമ്പല്ലൂര്‍ ശൗര്യാംമായ്ക്കല്‍ (ചൊള്ളാമഠം) ജോസ് തോമസ് (76) നിര്യാതനായി. സംസ്‌കാരം നാളെ (19.08.2020) 11.30ന് പെരുമ്പല്ലൂര്‍ വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍. ഭാര്യ : പരേതയായ സി.വി. ആലീസ് (റിട്ട. അധ്യാപിക) കോട്ടയം ചാത്തുകുളം കുടുംബാംഗം. മക്കള്‍ : സെസില്‍ (അധ്യാപിക, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ്, കല്ലൂര്‍ക്കാട്, സെനില്‍ (ഏരിയ മാനേജര്‍, കെ. ബോര്‍ഡ് പ്ലൈ). മരുമക്കള്‍ : നിബി നെല്ലൂര്‍ മൂവാറ്റുപുഴ (അധ്യാപിക, എസ്എച്ച്ജിഎച്ച്എസ്, മുതലക്കോടം), ബിനി പൊട്ടയ്ക്കല്‍ ചാലക്കുടി (ഫെഡറല്‍ ബാങ്ക്, ചാലക്കുടി).

Back to top button
error: Content is protected !!