പെരുമ്പല്ലൂർ പുളിയ്ക്കക്കുടിയിൽ പി.ജെ മാണി (81)നിര്യാതനായി.

മൂവാറ്റുപുഴ:-പെരുമ്പല്ലൂർ പുളിയ്ക്കക്കുടിയിൽ പി.ജെ മാണി (81)നിര്യാതനായി.സംസ്ക്കാരം നാളെ (11-02-2021-വ്യാഴം )ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോനാ പള്ളിയിൽ.ഭാര്യ :പരേതയായ എൽസി (ഒലിയപ്പുറം കലയത്തിനാൽ കുടുംബാഗം)മക്കൾ :-ഷാൽബി,ബിൽബി
മരുമക്കൾ :മഞ്ജു (പാലാ ചിറ്റാർ നെടുംബാറ കുടുംബാഗം)

Back to top button
error: Content is protected !!