നടുവിലേടത്ത് എൻ.എം. സ്കറിയ (ചെറിയാൻ -86) നിര്യാതനായി.

ആരക്കുഴ: നടുവിലേടത്ത് എൻ.എം. സ്കറിയ (ചെറിയാൻ -86) നിര്യാതനായി. സംസ്കാരം നാളെ (28-12-2020) തിങ്കൾ 9:30am പെരുമ്പല്ലൂർ പത്താം പീയൂസ് പള്ളിയിൽ. ഭാര്യ പെരുമ്പല്ലൂർ ഇരട്ടക്കുഴക്കൽ റോസക്കുട്ടി. മക്കൾ: ബേബി, മേരിക്കുട്ടി, ഫാ. ഫ്രാൻസിസ് നടുവിലേടം V. C, ജയിസൺ, സി. സൂനം M S J പോത്താനിക്കാട്, സി. ബെൻസി C.M.C വാഴക്കുളം, സി. റിൻസി മരിയ C.M.C, രാമല്ലൂർ. മരുമക്കൾ: ജെസി അറയ്ക്കൽ മടക്കത്താനം, പരേതനായ മാണി കടാങ്കുളം ആയവന, ബിന്നി നെടുംമ്പുറത്ത് ഊന്നുകൽ.

Back to top button
error: Content is protected !!