ചരമം

മൂവാറ്റുപുഴ – പെരുമ്പല്ലൂര്‍ പുതുപ്ലേടത്ത് ജോസഫ് (86) അന്തരിച്ചു.

മൂവാറ്റുപുഴ – പെരുമ്പല്ലൂര്‍ പുതുപ്ലേടത്ത് ജോസഫ് (86) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 2.30 ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് ദേവാലയ കുടുംബ കല്ലറയില്‍.
ഭാര്യ – ചിന്നമ്മ (ഏറ്റുമാനൂര്‍ തുമ്പക്കര കുടുംബാംഗം)
മക്കള്‍ – ടോമി, ജാന്‍സി, ജിന്‍സി, പരേതനായ തങ്കച്ചന്‍.
മരുമക്കള്‍ – വത്സ വാത്യാപ്പിള്ളില്‍ ( കടാതി), പരേതനായ ജോളി അറയ്ക്കല്‍ (മലയാറ്റൂര്‍), റോയി ഇടപ്പഴത്തില്‍ (കൊല്ലപ്പിള്ളി)

Back to top button
error: Content is protected !!
Close