പെരുമറ്റം വേലക്കോട്ട് അലിയാര്‍ (ഉബൈസ്-67)അബുദാബിയില്‍ നിര്യാതനായി

മൂവാറ്റുപുഴ: പെരുമറ്റം വേലക്കോട്ട് അലിയാര്‍ (ഉബൈസ്-67)അബുദാബിയില്‍ നിര്യാതനായി. മൃതദേഹം ബുധനാഴ്ച നാട്ടില്‍ എത്തിക്കും.കബറടക്കം പേട്ട ജുമാമസ്ജിദില്‍.ഭാര്യ: അസീന. മക്കള്‍: ഹിസ്‌ന, ഹം, ഹംസ ( ദുബൈ). മരുമക്കള്‍: ഷെഫീക്ക് (അബുദാബി) ആരിഫ് (അബുദാബി)

Back to top button
error: Content is protected !!