കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമറ്റം യൂണിറ്റ് രൂപീകരിച്ചു

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമറ്റം യൂണിറ്റ് രൂപീകരിച്ചു. ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ഡി ആശംസകള്‍ അറിയിച്ചു. യൂണിറ്റ് യൂണിറ്റ് പ്രസിഡന്റായി നൗഷാദ് മായിക്കനാട്ട്, ജനറല്‍ സെക്രട്ടറിയായി സത്താര്‍ കുറ്റിക്കാട്ട്ചാലില്‍, ട്രഷറായി പ്രശാന്ത് കമ്മത്ത് എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!