ചരമം

പെരിങ്ങഴ താണിക്കുഴി പുത്തൻപുരയിൽ മോഹനൻ (62) നിര്യാതനായി.

 

മൂവാറ്റുപുഴ: പെരിങ്ങഴ താണിക്കുഴി പുത്തൻപുരയിൽ ശങ്കരൻ മകൻ മോഹനൻ (62) നിര്യാതനായി. സംസ്ക്കാരം നാളെ 12 മണിക്ക് (ഫെബ്രുവരി 26) മുനിസിപ്പൽ സ്മൃതികുടിയിരത്തിൽ. ഭാര്യ: ശോഭന, വെളിയനാട് തടത്തിപറമ്പിൽ കുടുംബാംഗം.
മക്കൾ: ഉണ്ണി, ശ്യാം

Back to top button
error: Content is protected !!
Close