ചരമംമൂവാറ്റുപുഴ

പെരിങ്ങഴ താണിക്കുഴിയിൽ പരേതനായ നാരായണൻറെ ഭാര്യ ദേവകി നാരായണൻ(87) നിര്യാതയായി  

 

 

 

മുവാറ്റുപുഴ – പെരിങ്ങഴ താണിക്കുഴിയിൽ പരേതനായ നാരായണൻറെ ഭാര്യ ദേവകി നാരായണൻ(87) നിര്യാതയായി. മക്കൾ : ഗോപി,സുഗുണൻ, ബാബു, ലത, രമ, ഷാജി. മരുമക്കൾ : ഷീല,ഷൈല,ഷിബി, സരിത, വിജയൻ.

സംസ്കാരം : 29-01-2022 ശനിയാഴ്ച 1:30pm ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

Back to top button
error: Content is protected !!