മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണം: പ്രതിഷേധ യോഗം നടത്തി നാസ്

മൂവാറ്റുപുഴ: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാസിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധ യോഗം നടത്തി. പി.എ.അബ്ദുള്‍ റസാഖ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. നാസ് പ്രസിഡന്റ് ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ.ജോസ്‌കുട്ടി ജെ. ഒഴുകയില്‍, പായിപ്ര കൃഷ്ണന്‍, ഒ.എ. ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!