ചരമം

പഴന്തോട്ടം കാഞ്ഞിര വേലില്‍ കെ.ടി.സണ്ണി(67) അന്തരിച്ചു.

കോലഞ്ചേരി : പഴന്തോട്ടം കാഞ്ഞിര വേലില്‍ കെ.ടി.സണ്ണി(67) അന്തരിച്ചു. ഭാര്യ മിനി സണ്ണി (ഐക്കരനാട് പഞ്ചായത്ത് മുന്‍ അംഗം)മക്കള്‍ : സീന, സോണി, ആന്‍സന്‍, എയ്ഞ്ചല്‍. മരുമക്കള്‍ : സെന്തില്‍, ജോയി.നമിത. ശവസംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് പഴന്തോട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

Back to top button
error: Content is protected !!