പായിപ്ര പഞ്ചായത്ത്‌ പത്താം വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് കിഴക്കേക്കടവിൽ എൽദോ എബ്രഹാം എം. എൽ. എ ഉദ്ഘാടനം ചെയ്തു.

പായിപ്ര: പായിപ്ര പഞ്ചായത്ത്‌ പത്താം വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് കിഴക്കേക്കടവിൽ എൽദോ എബ്രഹാം എം. എൽ. എ ഉദ്ഘാടനം ചെയ്തു.വാർഡ് സെക്രട്ടറി, രാജു കാരി മറ്റം, മൈതീൻ പയ്യകുടി, സി. പി. ഐ. എം ലോക്കൽ സെക്രട്ടറി,വി. എസ്. മുരളി, സി. പി. ഐ ലോക്കൽ സെക്രട്ടറി, ജോയി, സി. പി. ഐ മണ്ഡലം കമ്മറ്റി അംഗം, എം. വി. സുഭാഷ്, സി. പി. ഐ. എം, നിരപ്പ്‌ ബ്രാഞ്ച് സെക്രട്ടറി, കെ. കെ. സുമേഷ്, ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി, സീനവർഗ്ഗീസ്, പായിപ്ര പഞ്ചായത്ത്‌ പത്താം വാർഡ് സ്ഥാനാർഥി ദീപ റോയി തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!