പായിപ്ര പഞ്ചായത്ത് 15-ാം വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കോണ്‍ഗ്രസ് ആദരിച്ചു

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്ത് 15-ാം വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന അവാര്‍ഡുകളുടെ വിതരണോദ്ഘാടനം മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്‍റ് വിഷ്ണു മോഹന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.പി. ജോയി, ബ്ലോക്ക് സെക്രട്ടറി കെ.വി. കമാലുദ്ദീന്‍, പഞ്ചായത്തംഗം അസീസ് മുളവൂര്‍, നഗരസഭാംഗം കെ.കെ. സുബൈര്‍, എല്‍ദോ പോള്‍, അജാസ് പി. കമാല്‍, ഷമീര്‍ കാരിക്കുഴിയില്‍, ബിജു മുടവന്തിയില്‍, റസല്‍ കിഴക്കേകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ ………..

പായിപ്ര പഞ്ചായത്ത് 15-ാം വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന അവാര്‍ഡുകളുടെ വിതരണോദ്ഘാടനം മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!