പായിപ്ര മുതിരക്കാലായിൽ തോപ്പിൽ ഐതുകുട്ടി (85)നിര്യാതനായി.

മൂവാറ്റുപുഴ: പായിപ്ര മുതിരക്കാലായിൽ തോപ്പിൽ ഐതുകുട്ടി (85)നിര്യാതനായി. സംസ്ക്കാരം ഇന്ന് (ഞായർ )4-30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജീദിൽ : മക്കൾ : മജീദ്, സലീം, ഇസ്മയിൽ , നിഷാദ്, നിയാസ്, നിസ : മരുമക്കൾ : റെജീന , ഷാഹിദ, ആ സിദ, ന്യൂർജഹാൻ , റെനീഷ , ഷാജഹാൻ .

Back to top button
error: Content is protected !!