വാളകം കുന്നയ്ക്കാല്‍ ആവുണ്ട ചുണ്ടക്കാട്ടുമലയില്‍ പൗലോസ് ചാക്കോ (65) നിര്യാതനായി

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാല്‍ ആവുണ്ട ചുണ്ടക്കാട്ടുമലയില്‍ പൗലോസ് ചാക്കോ (65) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അമ്മിണി (കുറുപ്പംപടി കുറുപ്പന്‍ കുടുംബാഗം) മക്കള്‍: ബേസില്‍, ബിനില്‍
മരുമക്കള്‍: ചിഞ്ചു, അതുല്യ

Back to top button
error: Content is protected !!