പെരുമ്പല്ലൂര്‍ വെള്ളാപ്പിള്ളില്‍ പൗലോസ് (76) നിര്യാതനായി

മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ വെള്ളാപ്പിള്ളില്‍ പൗലോസ് (76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10.30-ന് പെരുമ്പല്ലൂര്‍ വി. പത്താം പീയൂസ് പള്ളിയില്‍. ഭാര്യ: മേരി ഉടുമ്പന്നൂര്‍ മച്ചുകുഴിയില്‍ കുടുംബാഗം. മക്കള്‍: സോണിയ, ആല്‍ബിന്‍, സുമിയ. മരുമക്കള്‍: ബോബി കോക്കണ്ടത്തില്‍ മൂവാറ്റുപുഴ, സോണിയ ആക്കാന്തിരിയില്‍ തഴുവംകുന്ന്, സിബി വട്ടക്കുടിയില്‍ മാറാടി.

 

Back to top button
error: Content is protected !!