ചരമം

ആരക്കുഴ പട്ടരുമഠത്തിൽ പി. കെ തോമസ് (73) നിര്യാതനായി.

മൂവാറ്റുപുഴ:ആരക്കുഴ പട്ടരുമഠത്തിൽ
പി. കെ തോമസ് (73) നിര്യാതനായി.സംസ്കാരം 10/10/2020 (നാളെ) ശനി രാവിലെ 11.30 ന്, ആരക്കുഴ St. മേരീസ്‌ ഫൊറോനാ പള്ളിയിൽ. ഭാര്യ:-സെലിൻ തോമസ്.
വഴിത്തല,മംഗലത്തു കുടുംബാംഗം
മക്കൾ :സുമി, റോസ്മി, ടോം (യൂണിയൻ ബാങ്ക് മാനേജർ കലൂർക്കാട് )
മരുമക്കൾ :മിറസ് കാരുപറമ്പിൽ, അനൂപ് ഉറുമ്പിൽ കൊട്ടാരത്തിൽ, റോസ്‌മേരി പുതുശ്ശേരി തെക്കുംപുറം

Back to top button
error: Content is protected !!
Close