ചരമം
കടാതി പരുന്തുംപ്ലാവില്‍ മറ്റത്തില്‍ പി.എ. ഷിബു (60) നിര്യാതനായി

മൂവാറ്റുപുഴ: കടാതി പരുന്തുംപ്ലാവില്‍ മറ്റത്തില്‍ പി.എ. ഷിബു (60) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കള്‍: നിബു മോന്‍ പി.എസ്. (മാതൃഭൂമി കടാതി ഏജന്റ്), ജിബു മോന്‍ പി.എസ്. മരുമകള്‍: ശ്രീജ.