അപകടം

പാർക്ക് ചെയ്തിരുന്ന കാർ താഴ്ച്ചയിലേക്ക് പതിച്ചു.ആളപായമില്ല.

ആളപായമില്ല.മൂവാറ്റുപുഴ:പാർക്ക് ചെയ്തിരുന്ന കാർ താഴ്ച്ചയിലേക്ക് പതിച്ചു.ആളപായമില്ല.എംസി റോഡിലെ ഉന്നക്കുപ്പ പമ്പ് ഹൗസിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.അപകട സമയം കാറിൽ ആരും ഉണ്ടായിരുന്നില്ല.കാർ തനിയെ നീങ്ങി സമീപത്തെ അഞ്ച് അടിയോളം താഴ്ചയുള്ള പറമ്പിലേക്കാണ് പതിച്ചത്.

Back to top button
error: Content is protected !!
Close