പായിപ്ര ഗവ.യുപി സ്‌കൂളിന് മികച്ച പിറ്റിഎ അവാര്‍ഡ്

പായിപ്ര: കേരളത്തിലെ മികച്ച പിറ്റിഎഅവാര്‍ഡ് 4-ാം സ്ഥാനം പായിപ്ര ഗവ യു പി സ്‌കൂള്‍ നേടി. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും സ്‌കൂളിന് ലഭിക്കും. ജില്ലയില്‍ ഒന്നാം സ്ഥാനം പായിപ്ര ഗവ.യുപി സ്‌കൂളിനായിരുന്നു. സെപ്റ്റംബര്‍ 5 ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കൂള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

 

Back to top button
error: Content is protected !!