പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം നാളെ.

 

മൂവാറ്റുപുഴ: നിർമ്മാണം പൂർത്തിയായ പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം നാളെ (ശനിയാഴ്ച) ഉച്ചക്ക് 2 ന് ആന്റണി ജോൺ എം.എല്‍.എ. നിർവ്വഹിക്കും. എം.എല്‍.എ. ഫണ്ടില്‍ നിന്നും 28 ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് സ്വാഗതം ആശംസിക്കും.

Back to top button
error: Content is protected !!