പറമ്പഞ്ചേരി പാനാപുരയിൽ സുധാകരൻ (72 ) കോവിഡ് ബാധിച്ച് മരിച്ചു

പോത്താനിക്കാട്: പറമ്പഞ്ചേരി പാനാപുരയിൽ സുധാകരൻ (72 ) കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി കോതമംഗലം കോവിഡ് സെൻ്ററിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി . ഭാര്യ: ഓമന. മക്കൾ: രാകേഷ്, രാഖി .മരുമക്കൾ: രഞ്ചു, ഷോബിൻ

Back to top button
error: Content is protected !!