മുളവൂര്‍ മറ്റത്തില്‍ പാപ്പൂട്ടന്‍ (95) നിര്യാതനായി

മുളവൂര്‍: മറ്റത്തില്‍ പാപ്പൂട്ടന്‍ (95) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 12ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭാര്യ: പരേതയായ ഭവാനി. മക്കള്‍: ദാമോധരന്‍, ശിവന്‍, കൃഷ്ണന്‍കുട്ടി, മോഹനന്‍, കുമാരന്‍, സുമതി, ഗീത, പരേതനായ അനി. മരുമക്കള്‍: സരസു, ഓമന, വത്സ, ഓമന, വിജയമ്മ, പരേതനായ തങ്കപ്പന്‍, പൊന്നപ്പന്‍, മിനി

Back to top button
error: Content is protected !!