പൈങ്ങോട്ടൂര്‍ നെടുവക്കാട്ടുകര ആടുകുഴിയില്‍ പരേതനായ ചാക്കോയുടെ ഏലിയാമ്മ (100) നിര്യാതയായി

പൈങ്ങോട്ടൂര്‍: നെടുവക്കാട്ടുകര ആടുകുഴിയില്‍ പരേതനായ ചാക്കോയുടെ ഏലിയാമ്മ (100) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 2.30ന് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫെറോന പള്ളിയില്‍. പരേത കടവൂര്‍ പാറക്കാട്ട് കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ്, എമ്മാനുവല്‍ (റിട്ട. വില്ലേജോഫീസര്‍), ജോണ്‍സണ്‍ (റിട്ട.അധ്യാപകന്‍), സിസ്റ്റര്‍ ആലീസ് ജെയിംസ് (എഫ്സിസി ഞായപ്പിള്ളി), ജോസ്, മേരി, ലൂസി, ലിസി, സെല്ലി. മരുമക്കള്‍: മോളി, ചിന്നമ്മ, മേരി, ഫ്രാന്‍സിസ് വെളിയത്ത്, ജോണ്‍ താനത്താന്‍, സാജന്‍, ബെന്നിപാറക്കല്‍.

 

Back to top button
error: Content is protected !!