പണ്ടിരിമല പരേതനായ പാലക്കുഴിയില്‍ വര്‍ഗീസിന്റെ മകള്‍ മേരി (66)അന്തരിച്ചു.

 

മൂവാറ്റുപുഴ – പണ്ടിരിമല പരേതനായ പാലക്കുഴിയില്‍ വര്‍ഗീസ് മകള്‍ മേരി (66) (റിട്ട. എക്‌സ്.എല്‍.ആര്‍.ഐ.) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.
മാതാവ് – ഏനാനല്ലൂര്‍ പാലായിക്കുടിയില്‍ പരേതയായ ത്രേസ്യ.
സഹോദരങ്ങള്‍ – ജോസ് നടുക്കര, ജോണ്‍സണ്‍ വാഴപ്പിള്ളി ഈസ്റ്റ് പോസ്റ്റാഫീസ്, ഇമ്മാനുവല്‍ നിര്‍മ്മല കോളേജ് (റിട്ട), കൊച്ചുറാണി എബ്രഹാം ജംഷഡ്പൂര്‍, ലിസി ബെന്നി കാഞ്ഞിരവേലി.

Back to top button
error: Content is protected !!