ചരമം

പാണ്ടാലിപ്പറമ്പിൽ ചിറ്റ്സ് ആൻഡ് ഫൈനാൻസ് ഉടമ പി.എം. പൗലോസ് (68) അന്തരിച്ചു.

കോലഞ്ചേരി: പാണ്ടാലിപ്പറമ്പിൽ ചിറ്റ്സ് ആൻഡ് ഫൈനാൻസ് ഉടമ പി.എം. പൗലോസ് (68) അന്തരിച്ചു. സംസ്കാരം നടത്തി. വൈസ് മെൻ ഇൻ്റർനാഷനൽ ഡിസ്ട്രിക് ഗവർണർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡൻ്റ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശോഭന പൗലോസ് (വൈസ് മെൻ ഡിസ്ട്രിക്ട് മുൻ ഗവർണർ ). മക്കൾ: ജാനറ്റ്, ജാസ്മിൻ. മരുമക്കൾ: സുജിൻ, ജിബിൻ.

Back to top button
error: Content is protected !!
Close