പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കി ഡിവൈഎഫ്ഐ.

 

പല്ലാരിമംഗലം : പോത്താനിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പോത്താനിക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസും പരിസരവും അണുവിമുക്തമാക്കി.

Back to top button
error: Content is protected !!