പാമ്പാക്കുട പരുത്തിക്കുന്നേൽ പി വി തോമസ് (74) അന്തരിച്ചു

പാമ്പാക്കുട: പരുത്തിക്കുന്നേൽ പി വി തോമസ് (74) അന്തരിച്ചു. സംസ്കാരം ചൊവ്വ 12 മണിക്ക് പാമ്പാക്കുട സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ മുളന്തുരുത്തി തോട്ടുങ്കൽ കുടുംബാഗം മേരി.മക്കൾ:സോണി തോമസ് (ഹെൽത്ത് ഇൻസ്പെക്ടർ തിരുമാറാടി),ഡാനി മരുമക്കൾ:വിനി (പാമ്പാക്കുട ഗവ.ഹൈസ്കൂൾ), പോൾ മാത്യു (സെസ് കാക്കനാട് )

Back to top button
error: Content is protected !!