ചരമം
പേഴയ്ക്കാപ്പിളളി പളളിപ്പടി പുളളിച്ചാലില്‍ സൈത്പിളള (കുഞ്ഞ് 82) നിര്യാതനായി

പേഴയ്ക്കാപ്പിളളി: പളളിപ്പടി പുളളിച്ചാലില്‍ സൈത്പിളള (കുഞ്ഞ് 82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:പരേതയായ ഐഷ. മക്കള്‍ഃ ഖദീജ, ഫാത്തിമ, കുഞ്ഞ്മുഹമ്മദ്, നാസര്‍, സീനത്ത്, ഹസന്‍. മരുമക്കള്‍ഃ മക്കാര്‍, അബ്ദുള്‍ ഖാദര്‍, അലി, സാജിദ,റാബിയ,സുബൈദ.