പള്ളിച്ചിറങ്ങര കോട്ടേപ്പറമ്പിൽ പരേതനായ മക്കാർ മകൻ ഹസ്സൻ (60) നിര്യാതനായി.

മൂവാറ്റുപുഴ : പള്ളിച്ചിറങ്ങര കോട്ടേപ്പറമ്പിൽ പരേതനായ മക്കാർ മകൻ ഹസ്സൻ (60) നിര്യാതനായി. ഖബറടക്കം നടത്തി.
രണ്ടു വർഷമായി കിഡ്നി പ്രശ്നവുമായി ഡയാലിസിസ് കോലഞ്ചേരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ : ജയ്നി, അജ്മീഷ്. മരുമകൻ : ഷെറിൻ ലാൽ

Back to top button
error: Content is protected !!