പാഠ്യപദ്ധതി പരിഷ്‌കരണം രക്ഷകര്‍തൃ യോഗം ചേര്‍ന്നു

പല്ലാരിമംഗലം: സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷകര്‍തൃ യോഗം ചേര്‍ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍ എസ് ഷിജീബ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി എം നൂറുദ്ധീന്‍, ഹെഡ്മാസ്റ്റര്‍ പി എന്‍ സജിമോന്‍, അധ്യാപകരായ ശാന്തി ജയരാജ്, സി എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!