പല്ലാരിമംഗലം പഞ്ചായത്തിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് നാടത്തി

പല്ലാരിമംഗലം: മഹാത്മ ഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രണ്ട് മാസമായി നടന്ന്വരുന്ന സേഷ്യൽ ഓഡിറ്റിന്റെ പഞ്ചായത്ത് തല പബ്ലിക് ഹിയറിങ്ങ് പഞ്ചായത്ത് ഹാളിൽ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ഒ ഇ അബ്ബാസ് അധ്യക്ഷത  വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപെഴ്സൻ സീനത്ത് മൈതീൻ, വാർഡ് മെമ്പെർമാരായ അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, പഞ്ചായത്ത് സെക്ക്രട്ടറി എം എം ഷംസുദ്ദീൻ, അസിസ്റ്റന്റ് സെക്ക്രട്ടറി വി ആർ മനേജ്, സോഷ്യൽ ഓഡിറ്റ് ബിആർപി കെ പി അജ്മുന്നിസ, വില്ലേജ് റിസോഴ്സ് പേഴ്സൺ, ജിറ്റുമോഹൻ, ഓവർസിയർ, ലിജുനു അഷറഫ്, ഡാറ്റഎൻട്രി ഒപ്പറേറ്റർ റംല ഇബ്രാഹിം എന്നിർ പ്രസംഗിച്ചു.

Back to top button
error: Content is protected !!