പല്ലാരിമംഗലം പഞ്ചായത്തിൽ കുടുംബശ്രീ രൂപീകരിച്ചു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ‘പ്രാര്‍ത്ഥന’ എന്ന പേരില്‍ കുടുംബശ്രീ ആരംഭിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഫിയ സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ആറാം വാര്‍ഡ് എ.ഡി.എസ്. പ്രസിഡന്റ് രമണി കൃഷ്ണന്‍കുട്ടി പങ്കെടുത്തു. സരസു ശശി പ്രസിഡന്റായും ദിവ്യ സഞ്ജു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

Back to top button
error: Content is protected !!