പല്ലാരിമംഗലം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കായുള്ള ഓൺലൈൻ ക്ലാസ് ആരംഭിച്ചു.

 

മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട
പല്ലാരിമംഗലം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കായി കില സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങള്‍ക്ക് നാലുദിവസത്തെ ഓണ്‍ലെന്‍ ക്ലാസാണ് നല്‍കുന്നത്.

ഫോട്ടോ: കില സംഘടിപ്പിക്കുന്ന ക്ലാസ് കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!