പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്ന ആവിശ്യം ശക്തം….

 

പോ​ത്താ​നി​ക്കാ​ട്: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ എ​ത്ര​യും​വേ​ഗം പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ടി​യൂ​ര്‍-​ഇ​ല്ലി​ച്ചോ​ട് റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ​ട്ടി​പ്പാ​റ വെ​മ്ബി​ളി ക​ട​വൂ​ര്‍ റോ​ഡും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ള്‍ എ​ത്ര​യും​വേ​ഗം ന​ന്നാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Back to top button
error: Content is protected !!