മൂവാറ്റുപുഴ

പല്ലാരിമംഗലത്ത് ജനപ്രതിനിധികൾക്ക് അങ്കണവാടിയില്‍ സ്വീകരണം നല്‍കി.

 

മൂവാറ്റുപുഴ: പല്ലാരിമംഗലത്ത് ജനപ്രതിനിധികൾക്ക് അങ്കണവാടിയില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, ഒമ്പതാം വാര്‍ഡ് മെമ്പര്‍ നസിയ ഷെമീര്‍ എന്നിവർക്കാണ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 36ആം നമ്പര്‍ അങ്കണവാടിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. അങ്കണവാടി വര്‍ക്കര്‍ കെ. ഭുവനേശ്വരി, ഹെല്‍പ്പര്‍ എ.എം. ഫാത്തിമ എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close