പോത്താനിക്കാട്

പല്ലാരിമംഗലം മുഞ്ചക്കല്‍ ഫാത്തിമ (68) നിര്യാതയായി.

പോത്താനിക്കാട്: പല്ലാരിമംഗലം മുഞ്ചക്കല്‍ ഫാത്തിമ (68) നിര്യാതയായി. കബറടക്കം നടത്തി. പേഴക്കാപ്പിള്ളി ചളികണ്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മുഞ്ചക്കല്‍ മക്കാര്‍ഹാജി (കൊച്ചക്കോന്‍). മക്കള്‍: സുബൈദ, താഹിറ, സബൂറ, നസീമ, അബ്ദുല്‍ കബീര്‍, അബ്ദുല്‍ അസീസ് (ട്രാഫിക് പൊലീസ് പെരുമ്പാവൂര്‍), അബ്ദുല്‍ ജലീല്‍ (സിആര്‍പിഎഫ്). മരുമക്കള്‍: അലി ദാരിമി, മൊയ്തു, നവാസ്, യൂനുസ്, ഷഹര്‍ബാന്‍, സജന, ഷംസീന.

Back to top button
error: Content is protected !!
Close