പല്ലാരിമംഗലം മാവുടി മംഗലത്ത്പറമ്പില്‍ ഷെരീഫ (89) നിര്യാതയായി.

പോത്താനിക്കാട്:-പല്ലാരിമംഗലം മാവുടി മംഗലത്ത്പറമ്പില്‍ ഷെരീഫ (89) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: പരേതനായ മക്കാര്‍. മക്കള്‍: മുഹമ്മദ്, അഷ്‌റഫ് (മുസ്‌ലിം ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്), റഷീദ്, ജമീല, സൈനബ, സുബൈദ, പരേതനായ റഹീം. മരുമക്കള്‍: സീനത്ത്, സജീന, ജിനി, റംല, ബാവ മൗലവി, പരേതനായ കമറുദ്ദീന്‍, കാസിം.

Back to top button
error: Content is protected !!