പല്ലാരിമംഗലം പുത്തൻവീട്ടിൽ പി.എം കൊച്ചു മുഹമ്മദ് (88) നിര്യാതനായി.

 

മൂവാറ്റുപുഴ :പല്ലാരിമംഗലം പുത്തൻവീട്ടിൽ പി എം കൊച്ചു മുഹമ്മദ് (88) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഖബറടക്കം നടത്തി. ഭാര്യ : സഫിയ (മുണ്ടക്കയം കോട്ടയം ). മക്കൾ : ഹമീദ്, റൈഹാനത്ത്, റഹ്മത്ത്, അഷ്‌റഫ്‌.
മരുമക്കൾ : സൈതു മുഹമ്മദ്‌, സുധീർ, ഷംല.

Back to top button
error: Content is protected !!