പാലമറ്റം പി.ജെ.തോമസ് (87)അന്തരിച്ചു.

 

 

മൂവാറ്റുപുഴ: പാലമറ്റം പി.ജെ.തോമസ് (87)അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് കദളിക്കാട് വിമല മാതാ പള്ളിയിൽ. ഭാര്യ:എൽസി തോമസ്

ചിറമാട്ടേൽ കുടുംബാംഗം മക്കൾ :ജോജോ, ജെറി, ജീന. മരുമക്കൾ : ബീനാ ജോജോ, ടീനാ ജെറി, സെബി കുര്യാക്കോസ്.

Back to top button
error: Content is protected !!