പാലക്കുഴ പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 

ആരക്കുഴ : പാലക്കുഴ പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിപ്പള്ളി സ്വദേശിനിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പ്രസവ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയതാണ് യുവതി. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട രണ്ട് പേർ നിരീക്ഷണത്തിലാണ്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

കൂത്താട്ടുകുളം നഗരസഭയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 5 പേരുടെ പരിശോധന ഫലം നെഗറ്റീവ്. കോവിഡ് പോസിറ്റീവ് ആയിരുന്ന ആരോഗ്യ പ്രവർത്തകന്റെ സഹോദരൻ രോഗ വിമുക്തനായി ആശുപത്രി വിട്ടു.

Back to top button
error: Content is protected !!