പൈറ്റക്കുളം ഇടപ്പാലക്കാട്ട് ഇ.ടി.ജോസഫ് (റിട്ട. അധ്യാപകൻ-86) അന്തരിച്ചു.  

 

 

 

കൂത്താട്ടുകുളം: റിട്ട. അധ്യാപകൻ പൈറ്റക്കുളം ഇടപ്പാലക്കാട്ട് ഇ.ടി.ജോസഫ് (86) അന്തരിച്ചു. സംസ്കാരം (28-1-2022 വെള്ളി) 4ന് പിറമാടം സെന്റ് ജോൺസ് ബത് ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ. വെണ്ണിക്കുളം സെന്റ് ജോർജ് ഹൈസ്കൂൾ, പാമ്പാക്കുട എംടിഎം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആറൂർ പുന്നമറ്റത്തിൽ സൂസി (റിട്ട. ഹെഡ്മിസ്ട്രസ് വടകര സെന്റ് ജോൺസ് സിറിയൻ ഹൈസ്കൂൾ). മക്കൾ: റെജി ( അസ്സി. പ്രൊഫ.ബിപിസി കോളജ് പിറവം), ജിജി (പിഎൻബി മെറ്റ്ലൈഫ്). മരുമക്കൾ: പണ്ടപ്പള്ളി നീലുകാവിൽ അനു (അസ്സി. പ്രൊഫ . എംഎ കോളജ് കോതമംഗലം), അകപ്പറമ്പ് ചക്കരയകത്തൂട്ട് അരീക്കൽ ലിജ.

Back to top button
error: Content is protected !!