പൈങ്ങോട്ടൂര്‍ പട്ടികജാതി സഹകരണ സംഘം മുന്‍ പ്രസിഡന്റ് ചാത്തമറ്റം നടപ്പുറത്ത് എന്‍.ടി. കുഞ്ഞന്‍ (72) നിര്യാതനായി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പട്ടികജാതി സഹകരണ സംഘം മുന്‍ പ്രസിഡന്റ് ചാത്തമറ്റം നടപ്പുറത്ത് എന്‍.ടി. കുഞ്ഞന്‍ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തില്‍ ഭാര്യ: അമ്മിണി വടക്കേക്കര കുടുംബാഗം. മക്കള്‍: സന്തോഷ് കുമാര്‍ (മുന്‍പഞ്ചായത്ത് മെംബര്‍,ദളിത് കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റ്), രാജേഷ് കുമാര്‍. മരുമക്കള്‍: രജനി ആവോലിച്ചാല്‍ കുളപ്പുറം കുടുംബാഗം, ശ്രീജ കറുകടം ഞാഞ്ഞുലുംമട കുടുംബാഗം.

 

Back to top button
error: Content is protected !!