പൈങ്ങോട്ടൂർ പഞ്ചായത്ത്തല ഞാറ്റുവേല ചന്തയും ,കർഷക സഭകളും ഉദ്ഘാടനം ചെയ്തു…

 

 

മൂവാറ്റുപുഴ :പൈങ്ങോട്ടൂർ കൃഷിഭവൻ്റെയും, പഞ്ചായത്തിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത്തല ഞാറ്റുവേല ചന്തയുടേയും,കർഷക സഭകളുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബഹു. സിസി ജെയ്സൺ നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിൽസി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോക്ക് പഞ്ചായത്ത് മെമ്പർ
ആനീസ് ഫ്രാൻസിസ്, പൈങ്ങോട്ടുർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാ. കമ്മിറ്റി ചെയർമാൻ സന്തോഷ് ജോർജ്, ആരോഗ്യ സ്റ്റാ .കമിറ്റി ചെയർപേഴ്‌സൺ നൈസ് എൽദോ, വാർഡ് മെമ്പർമാരായ സാബു മത്തായി, സണ്ണി കാഞ്ഞിരത്തിങ്കൽ, റെജി ഷാൻ്റി , സീമ സിബി, എന്നിവർ ആശംസകളറിയിച്ചു.

Back to top button
error: Content is protected !!