പൈങ്ങോട്ടൂര്‍ പുറ്റനാല്‍ സോജന്‍റെ ഭാര്യ സിജി (52) അന്തരിച്ചു

 

 

 

 

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പുറ്റനാല്‍ സോജന്‍റെ ഭാര്യ സിജി (52) അന്തരിച്ചു. സംസ്കാരം 29.04.2022 വെള്ളിയാഴ്ച 10.30ന് കാരക്കുന്നം സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍. പരേത ആയങ്കര ഊരക്കാട്ടില്‍ കുടുംബാഗം. മക്കള്‍ : ആഷ്ലി ട്രീസ പോള്‍, (നേഴ്സിംഗ് വിദ്യാര്‍ത്ഥിനി നെല്ലൂര്‍), ആഷ്ന പോള്‍ (സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൈങ്ങോട്ടൂര്‍).

Back to top button
error: Content is protected !!