പൈമറ്റം മൂത്തേടത്ത് പരേതനായ മൈതീന്‍റെ ഭാര്യ ഷറീഫ (80)  നിര്യാതയായി.

പോത്താനിക്കാട് : പൈമറ്റം മൂത്തേടത്ത് പരേതനായ മൈതീന്‍റെ ഭാര്യ ഷറീഫ (80)  നിര്യാതയായി. ഖബറടക്കം  നടത്തി. മക്കള്‍ : മുഹമ്മദ്,  അസീസ്,  ഷറീഫ്, റസിയ,  ഫാത്തിമ്മ,  റാഫിയ.

Back to top button
error: Content is protected !!