പടിഞ്ഞാറെ പുന്നമറ്റം പട്ടമ്മാകുടിയിൽ പി.പി. മുഹമ്മദ് (മമ്മു – 67) മരണപ്പെട്ടു.

 

മൂവാറ്റുപുഴ: പടിഞ്ഞാറെ പുന്നമറ്റം പട്ടമ്മാകുടിയിൽ മർഹൂം പരീത് കുഞ്ഞ് സാഹിബിന്‍റെ മകൻ പി.പി. മുഹമ്മദ് (മമ്മു – 67) മരണപ്പെട്ടു. കബറടക്കം നടത്തി.

ഭാര്യ : പൈമറ്റം കുന്നേക്കുടി പരേതനായ മൈതീന്‍ സാഹിബിന്‍റെ മകള്‍ സൈനബ.

മക്കള്‍ : നാസിം (പരീക്കുട്ടി, ബിസിനസ്), ജിസ്ന( ഒമാന്‍).

മരുമക്കള്‍: ദില്‍ഷാ (പെരുമ്പാവൂര്‍ ), ബദറുദ്ദീന്‍ മാള (ഒമാന്‍).

Back to top button
error: Content is protected !!